' അക്രമം നടത്തി സിപിഎമ്മിനെ വിറപ്പിക്കാം എന്ന് RSS കരുതേണ്ട' | Kodiyeri Balakrishnan |
2022-02-21
69
'ഹരിദാസന്റെ കൊലയ്ക്ക് പിന്നിൽ പരിശീലനം ലഭിച്ച സംഘം. അക്രമം നടത്തി സിപിഎമ്മിനെ വിറപ്പിക്കാം എന്ന് ആർ.എസ്.എസ് കരുതേണ്ട. ഇതൊക്കെ അതിജീവിച്ചാണ് പാർട്ടി വളർന്നത്': കോടിയേരി ബാലകൃഷ്ണൻ